¡Sorpréndeme!

തൃണമൂൽ നേതാവിന്റെ വീട്ടിൽ നിന്ന് ഇവിഎം | Oneindia Malayalam

2021-04-06 196 Dailymotion

WB polls: EVMs found at TMC leader residence, ECI assures action
തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ നിന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ കണ്ടെടുത്ത വിഷയത്തിൽ സെക്ടർ ഓഫീസർക്ക് സസ്പെൻഷൻ. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും വിവിപാറ്റും തൃണമൂൽ നേതാവിന്റെ വീട്ടിലേക്ക് കൊണ്ടുപോയ ഉദ്യോഗസ്ഥനെയാണ് ഇതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തിട്ടുള്ളത്.